editor pala vision

14870 POSTS

Exclusive articles:

ഷിരൂരിലെ റോഡ് നിർമാണം അശാസ്ത്രീയം

അശാസ്ത്രീയമായ നിർമാണമാണ് ഷിരൂരിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. പൻവേൽ കന്യാകുമാരി ദേശീയപാതയുടെ ഭാഗമായി കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടൽ മലയിടിച്ചിലിന് കാരണമായി. മഴവെള്ളത്തിൻ്റെ സ്വാഭാവിക...

ശരത് കമലിന് തോൽവി

ഒളിമ്പിക്സ് പുരുഷ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ശരത് കമൽ തോറ്റു. ലോക റാങ്കിങ്ങിൽ 40-ാമതുള്ള ശരത് കമൽ സ്ലൊവേനിയൻ താരം ഡെനി കൊസുലിനോട്...

കലാശപ്പോരിൽ വീണ് ഇന്ത്യ; ലങ്ക ചാമ്പ്യൻസ്

കിരീടം സ്വന്തമാക്കി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ശ്രീലങ്ക. കലാശപ്പോരിൽ ഇന്ത്യയെ 8 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം...

മുന്നൊരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ

സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി...

അൽഫോൻസ നാമധാരി സംഗമം

പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അൽഫോൻസ നാമധാരികളുടെ സംഗമം നടന്നു. അൽഫോൻസ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 30 ഓളം പേരുണ്ടായിരുന്നു. അൽഫോൻസ ദിനാഘോഷം, സ്കൂൾ അസിസ്റ്റന്റ് മാനേജർ...

Breaking

സൂപ്പർ എൽ നിനോ ഭീഷണി: 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 451 ബില്യൺ ഡോളറിന്റെ ഭീമമായ നഷ്ട സാധ്യതയെന്ന് അലയൻസ് റിസർച്ച്

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ അതിവേഗം ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം...

മന്ത്രിമാരെ തെരുവിൽ ആക്രമിക്കുന്നതിന് പിന്നിൽ ഗൂഡാലോചന; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ...

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ...
spot_imgspot_img