editor pala vision

14870 POSTS

Exclusive articles:

അർജുനായുള്ള തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു

അർജുനെ കാണാതായി പതിമൂന്നാം നാൾ തെരച്ചിലിന് താത്കാലിക വിരാമമിട്ട് കർണാടക സർക്കാർ. കാലാവസ്ഥയും പുഴയിലെ ഒഴുക്കും മറ്റ് അനുകൂലമായതിന് ശേഷം തെരഞ്ഞിട്ടേ ഫലമുള്ളു എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കലക്കവെള്ളം ആയതിനാൽ അടിയിൽ...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു സമാപനം

സഹനം രക്ഷാദായകമെന്ന് മനസ്സിലാക്കിയവളാണ് അൽഫോൻസാ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു വിശ്വാസസാഗരം സാക്ഷിയാക്കി സമാപനം. പ്രധാന തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടർന്നു. 10 ദിവസത്തെ തിരുനാളിനു വൈകിട്ടുള്ള വിശുദ്ധ...

ഇന്ത്യൻ വനിത താരം രമിത ജിൻഡാൽ ഫൈനലിൽ

ഇന്ത്യയുടെ രമിത ജിൻഡാൽ പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഫൈനലിൽ. യോഗ്യത റൗണ്ടിൽ 631.5 പോയിന്റുറുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു...

മൂന്നിടങ്ങളിൽ ഓറഞ്ച് അലർട്ട്

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...

മനു ഭാക്കറിന് പ്രശംസയുമായി മോദി

ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസയുമായി പ്രധാനമന്ത്രി. ചരിത്ര നേട്ടമെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നു....

Breaking

സൂപ്പർ എൽ നിനോ ഭീഷണി: 2027-ൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 451 ബില്യൺ ഡോളറിന്റെ ഭീമമായ നഷ്ട സാധ്യതയെന്ന് അലയൻസ് റിസർച്ച്

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ അതിവേഗം ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം...

മന്ത്രിമാരെ തെരുവിൽ ആക്രമിക്കുന്നതിന് പിന്നിൽ ഗൂഡാലോചന; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 02

👉📰 കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ട്രാ​​ഫി​​ക് പി​​ഴ​​ക​​ൾ ഈ​​ടാ​​ക്കാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ...

‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം; മാസ് ക്ലീനിംഗ് ശുചീകരണ യജ്ഞത്തിന് നഗരസഭ തുടക്കമിട്ടു

പാലാ: മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യത്തോടെ പാലാ നഗരസഭയുടെ നേതൃത്വത്തിൽ...
spot_imgspot_img