editor pala vision

14913 POSTS

Exclusive articles:

വയനാട് ഉരുൾപൊട്ടൽ: ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം...

എ .കെ .സി .സി . കടനാട് സോണലിൻ്റെ കാർഷിക സെമിനാർ11-ാം തീയതി ഞായറാഴ്ച

കാവുംകണ്ടം: എ. കെ .സി . സി . കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം ഫൊറോനാകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം സെന്റ് മരിയ...

മോദിയുടെ വയനാട് സന്ദർശനം; സുരക്ഷാ ശക്തമാക്കി

മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ദുരന്ത മേഖലയിൽ SPG സുരക്ഷാ ശക്തമാക്കി. ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് കൊണ്ടാണ് ദുരന്ത മേഖലയിൽ നിരീക്ഷണം നടത്തുന്നത്. എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് ദുരന്ത മേഖലയിൽ രണ്ട് തവണ...

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി

സംസ്ഥാനത്തെ IPS തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ ADGP യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ബെവ്ക്കോ MDയായ IG ഹർഷിത അത്തല്ലൂരിയെ നിയമിച്ചു....

ഡിഗ്രി പാസായവരാണോ?

പൊതുമേഖലാ ബാങ്കുകളിൽ 4455 ഒഴിവുകൾ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. 11 ബാങ്കുകളിലായി 4455 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത: കേന്ദ്ര ഗവ....

Breaking

കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ ‘യുവജ്വാല 2026’ സംഘടിപ്പിച്ചു; മാതൃഭവൻ ഭരണങ്ങാനത്ത് ഉദ്ഘാടന സമ്മേളനം നടന്നു

ഭരണങ്ങാനം: കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപതയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

പാലായിൽ വാഹനാപകടങ്ങൾ ; പരിക്കേറ്റ അഞ്ചുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 04

👉📰 സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്...

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് ആരോപണം; ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ...
spot_imgspot_img