editor pala vision

14914 POSTS

Exclusive articles:

സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്

വൈദ്യുതി കുടിശ്ശികയെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന KSEB ജീവനക്കാരന് സഹോദരിമാർ എഴുതിയ കുറിപ്പ് വൈറലായിരുന്നു. 'സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്' എന്നായിരുന്നു കുറിപ്പിൽ +1നും...

രാജ്യത്തെ പ്രധാന ജൈന തീർത്ഥാടന കേന്ദ്രം

ശ്രാവൺബലഗോള ശ്രാവൺബലഗോള ഒരു പ്രധാന ജൈന തീർത്ഥാടന കേന്ദ്രമാണ്. 57 മീറ്റർ ഉയരമുള്ള ഗോമതേശ്വരന്റെ ഏകശിലാ ശിൽപം ബാഹുബലി പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി തീർത്ഥാടകരാണ് എല്ലാ വർഷവും എവിടെ എത്തുന്നത്. ഓരോ...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  10

2024 ഓഗസ്റ്റ്  10  ശനി     1199 കർക്കിടകം 26 വാർത്തകൾ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത് വിശുദ്ധ ഗ്രിഗറി അജപാലകരെ ഇങ്ങനെ ഉപദേശിക്കുന്നു: ''ബാഹ്യകാര്യങ്ങളില്‍ വ്യാപൃതനായി, അജപാലകന്‍ ആത്മീയജീവിതത്തോടുള്ള ജാഗ്രത നഷ്ടപ്പെടുത്തരുത്. അതുപോലെ ആത്മീയജീവിതത്തോടുള്ള ജാഗ്രത ബാഹ്യകാര്യങ്ങള്‍ അവഗണിക്കാനും...

വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ

ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പുകൾക്കിടെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്നും എയർ ഇന്ത്യ...

ശ്രീജേഷിനെ ഐഎഎസ് നൽകണം

തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേരള ഒളിമ്പിക്...

Breaking

രാമപുരം ഉപജില്ലാ ശാസ്ത്രമേള: എൽ.പി വിഭാഗത്തിൽ രാമപുരം എസ്.എച്ച്. എൽ.പി. സ്കൂളിന് ഹാട്രിക് കിരീടം

രാമപുരം: കുടക്കച്ചിറയിൽ വെച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ...

കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ ‘യുവജ്വാല 2026’ സംഘടിപ്പിച്ചു; മാതൃഭവൻ ഭരണങ്ങാനത്ത് ഉദ്ഘാടന സമ്മേളനം നടന്നു

ഭരണങ്ങാനം: കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പാലാ രൂപതയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

പാലായിൽ വാഹനാപകടങ്ങൾ ; പരിക്കേറ്റ അഞ്ചുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 04

👉📰 സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്...
spot_imgspot_img