editor pala vision

15014 POSTS

Exclusive articles:

കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കം

കടനാട് :കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽദീപിക ഭാഷ പദ്ധതി ക്ക് തുടക്കമായി. പ്രവിത്താനം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ ജോസഫ് പാനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി.ഡി....

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 18

2026 ആഗസ്റ്റ് 18 തിങ്കൾ ചൊവാ ചിങ്ങം 02 👉📰 ഏ​​​​ഥ​​​​ൻ​​​​സി​​​​നു സ​​​​മീ​​​​പം ഗ്രീ​​​​ക്ക് ദ്വീ​​​​പി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. നൂ​​​​റോ​​​​ളം പേ​​​​രെ മ​​​​റ്റു പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ഒ​​​​ഴി​​​​പ്പി​​​​ച്ചു. ര​​​​ണ്ടി​​​​ട​​​​ത്താ​​​​യു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടിത്ത​​​​വും ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രേ...

എം.എ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയുടെ മരണം: സമരം ശക്തമാക്കാൻ വിദ്യാർത്ഥികൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിപ്പ്

 കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്ന ശേഷം കൃത്യമായ പൊലീസ് നടപടികൾ വേണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്. മിച്ചി മർപ്പുവിന്റെ മരണത്തിൽ...

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ ഇംഗ്ലീഷ് അസോസിയേഷന്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത വ്യവസായിയും ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ ശ്രീ. ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷനായിരുന്നു. തുടർന്ന് വിദ്യാർത്ഥികളോട് സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടതിന്റെ https://www.youtube.com/watch?v=P9kXglxNiq8&t=62s ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥി ജോർജ്ജ് കുളങ്ങര വിശദമായ സംവാദം നടത്തി. വൈസ് പ്രിൻസിപ്പൽ...

കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂളിൽ കർഷകദിനാചരണം സംഘടിപ്പിച്ചു

കടനാട്: ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. കൃഷിയുടെ മഹത്വവും കർഷകരുടെ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. https://www.youtube.com/watch?v=P9kXglxNiq8 കർഷകനായ കടനാട്...

Breaking

കോട്ടയായി മാറി തലസ്ഥാനം; പ്രക്ഷോഭം തടയാൻ ഡൽഹിയിൽ സുരക്ഷാ വലയം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ആത്മീയ വിശുദ്ധിയിലൂടെ ക്രിസ്തീയ ജീവിതം നയിക്കാൻ ആഹ്വാനം; ഫാ. ജോൺ നടുത്തടം

കുഞ്ഞച്ചന്റെ ജീവിതമാതൃക ഉൾക്കൊണ്ട് ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരണമെന്നും വിശുദ്ധ കുർബാനയെ അത്യധികം...
spot_imgspot_img