കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം കൃത്യമായ പൊലീസ് നടപടികൾ വേണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്. മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്മെന്റ് നൽകണം,ഇന്നലത്തെ ചർച്ചയിൽ തന്നത് വാക്കാൽ ഉള്ള ഉറപ്പു മാത്രമാണെന്നും അത് രേഖാമൂലം ഔദ്യോഗികമായി നൽകണമെന്നും നാളെ മുതൽ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാർഥികൾ മാനേജ്മെന്റിനെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ അധികൃതർ വിട്ടു നിൽക്കണം എന്നും ആവശ്യമുണ്ട്.
എം.എ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയുടെ മരണം: സമരം ശക്തമാക്കാൻ വിദ്യാർത്ഥികൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിപ്പ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular