spot_img
spot_img

കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കം

Date:

കടനാട് :കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽദീപിക ഭാഷ പദ്ധതി ക്ക് തുടക്കമായി. പ്രവിത്താനം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ ജോസഫ് പാനാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി.ഡി. എഫ്.

സി. രൂപത ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ആമുഖപ്രഭാഷണം നടത്തി. ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ശ്രീ. സിബി മാത്യു പ്ലാത്തോട്ടവും ലയൺസ് ക്ലബ്ബ് പ്രവിത്താനം പ്രസിഡന്റ് ശ്രീ. റിജു ജോസഫും ചേർന്ന് സ്കൂൾ മാനേജർ ഫാദർ. ജോസഫ്

പാനാമ്പുഴയ്ക്കും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അജി വി. ജെ യ്ക്കും പത്രത്തിന്റെ കോപ്പി നൽകി നിർവഹിച്ചു.ഡി സി എൽ കോർഡിനേറ്റർ ജയ്സൺജോസഫ്ഡി എഫ് സി രൂപത പ്രസിഡന്റ്‌ ജാൻസി തോട്ടകര ,ഫാദർ നോബിൾ പോളച്ചിറ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related