editor pala vision

15010 POSTS

Exclusive articles:

അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ...

വനിതകൾക്കായി ഡൽഹിയിൽ 56 ഇ-ബസുകൾ: 28 റൂട്ടുകളിൽ പ്രത്യേക സർവീസ് ആരംഭിച്ചു

ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ഡൽഹി സർക്കാരിന്റെ വൻ പ്രഖ്യാപനം. തലസ്ഥാന നഗരിയിലെ 28 പ്രധാന റൂട്ടുകളിലായി വനിതകൾക്ക് മാത്രമായി 56 പുതിയ ഇലക്ട്രിക് ബസ് (e-bus) സർവീസുകൾ ആരംഭിച്ചു. ഓഫീസ്...

പാലാ അൽഫോൻസാ കോളേജിന് ഇന്റർനാഷണൽ പേറ്റന്റ്

പാലാ : ജലാശയങ്ങളിൽ നിന്ന് നാനോ- മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള റോബോട്ടിക് മത്സ്യം, "പ്ലാസ്റ്റിസ് - അക്വാക്ലീൻ ബോട്ട്" ഡിസൈൻ ചെയ്തതിന് പാലാ അൽഫോൻസാ കോളേജിലെ സുവോളജി റിസേർച്ച് ഡിപ്പാർട്ടുമെന്റിന്...

ഝാർഖണ്ഡിലെ വികസനവും രാഷ്ട്രീയ സാഹചര്യവും ചർച്ച ചെയ്തു: ബി.ജെ.പി നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഝാർഖണ്ഡിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ദില്ലിയിൽ നടന്ന ചർച്ചയിൽ സംസ്ഥാനത്തെ...

ദേശീയ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു

കോട്ടയം: ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രൻറീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടെ 53 സ്ഥാപനങ്ങൾ പങ്കെടുത്തമേളയിൽ 426 പേർ രജിസ്റ്റർ ചെയ്തു. വിവിധ...

Breaking

പ്രധാനമന്ത്രിയുടെ 25-ാം ഭരണവർഷം: പാലായിൽ വിപുലമായ ആരോഗ്യ സേവനവുമായി ബി.ജെ.പി

പാലാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ continuous ഭരണനിർവഹണ മികവിന്റെയും...

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം: റവ.ഡോ. ജോജോ മാത്യു ചേന്നാട്ട്

മാനസീകാരോഗ്യത്തെ കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുന്നതിനും ഈ രംഗത്ത് പ്രവൃത്തിക്കുന്നവരെ...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 10

📰👉 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഫോ​​​ർ​​​ട്ട്...

ഗ്യാനേഷ് കുമാറിനെതിരെ നാളെ ജന്തർ മന്ദറിലേക്ക് ‘ഫൈനൽ കാൾ’

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. നാളെ...
spot_imgspot_img