editor pala vision

15008 POSTS

Exclusive articles:

സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകി അൽഫോൻസ കോളേജിൽ വനിതാ സെൽ ഉദ്ഘാടനം ചെയ്തു.

പാലാ: അൽഫോൻസ കോളേജ് പാലായിലെ വനിതാ സെല്ലിന്റെ 2026-ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വിദ്യാർത്ഥിനികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സെൽ പ്രവർത്തിക്കുന്നത്. https://www.youtube.com/watch?v=lbmTQNzCoRg&t=558s കോളേജ് പ്രിൻസിപ്പൽ...

ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു; 25 ന് മുൻപ് കൈപ്പറ്റണം

കോട്ടയം: ജില്ലയിലെ 34,054 എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകൾ എല്ലാ റേഷൻ കടകളിലും എത്തിച്ചു. എ.എ.വൈ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകൾ ഓഗസ്റ്റ് 25 നു മുൻപ് ഓണക്കിറ്റ്...

ഓണക്കാല യാത്രാത്തിരക്ക്: വിപുലമായ ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21...

അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ...

വനിതകൾക്കായി ഡൽഹിയിൽ 56 ഇ-ബസുകൾ: 28 റൂട്ടുകളിൽ പ്രത്യേക സർവീസ് ആരംഭിച്ചു

ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ഡൽഹി സർക്കാരിന്റെ വൻ പ്രഖ്യാപനം. തലസ്ഥാന നഗരിയിലെ 28 പ്രധാന റൂട്ടുകളിലായി വനിതകൾക്ക് മാത്രമായി 56 പുതിയ ഇലക്ട്രിക് ബസ് (e-bus) സർവീസുകൾ ആരംഭിച്ചു. ഓഫീസ്...

Breaking

ഗ്യാനേഷ് കുമാറിനെതിരെ നാളെ ജന്തർ മന്ദറിലേക്ക് ‘ഫൈനൽ കാൾ’

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. നാളെ...

ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം

കോട്ടയം: രാഷ്ട്രപിതാവിന്‍റെ ഓർമ്മ ജ്വലിപ്പിക്കുന്ന കാഴ്ച്ചകളുടെ ഉത്സവമൊരുക്കി ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല...

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

പാലാ . ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ...

ഡിജിറ്റൽ മെഡിക്കൽ വിഭവങ്ങൾ എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ഡിജിറ്റൽ മെഡിക്കൽ വിഭവങ്ങൾ എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ...
spot_imgspot_img