ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ഡൽഹി സർക്കാരിന്റെ വൻ പ്രഖ്യാപനം. തലസ്ഥാന നഗരിയിലെ 28 പ്രധാന റൂട്ടുകളിലായി വനിതകൾക്ക് മാത്രമായി 56 പുതിയ ഇലക്ട്രിക് ബസ് (e-bus) സർവീസുകൾ ആരംഭിച്ചു.
ഓഫീസ്...
പാലാ : ജലാശയങ്ങളിൽ നിന്ന് നാനോ- മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള റോബോട്ടിക് മത്സ്യം, "പ്ലാസ്റ്റിസ് - അക്വാക്ലീൻ ബോട്ട്" ഡിസൈൻ ചെയ്തതിന് പാലാ അൽഫോൻസാ കോളേജിലെ സുവോളജി റിസേർച്ച് ഡിപ്പാർട്ടുമെന്റിന്...
ന്യൂഡൽഹി: ഝാർഖണ്ഡിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച.
ദില്ലിയിൽ നടന്ന ചർച്ചയിൽ സംസ്ഥാനത്തെ...
കോട്ടയം: ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രൻറീസ്ഷിപ്പ് മേള സംഘടിപ്പിച്ചു.
സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടെ 53 സ്ഥാപനങ്ങൾ പങ്കെടുത്തമേളയിൽ 426 പേർ രജിസ്റ്റർ ചെയ്തു. വിവിധ...
മേലുകാവ്: വിശുദ്ധ അൽഫോൻസാമ്മയുടെ 116-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പ്രാർത്ഥനാപൂർവ്വം പൂക്കളർപ്പിച്ചു. വി. അൽഫോൻസാമ്മ മുൻപ് താമസിച്ചിരുന്ന വാകക്കാട് മഠത്തിലെ മുറിയിലെത്തിയാണ് കുട്ടികൾ പൂച്ചെണ്ടുകൾ സമർപ്പിച്ച് പ്രാർത്ഥിച്ചത്.
https://youtube.com/live/DcphWlqrJos
1932-33...