പാലാ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ കുറവിലങ്ങാട് മഹാ ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ആം തീയതി ശനിയാഴ്ച വൈകിട്ട് 7 മുതൽ 8 വരെയുള്ള സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ ഒരേസമയം...
സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തുന്നതാണ് പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി...
വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി
https://www.youtube.com/watch?v=z7D_Dad2UTE
നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ്...
ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിന്റെ വ്യാപനം ശക്തമാക്കാൻ ഫോൺപേ. വ്യാപാരി ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത
https://www.youtube.com/watch?v=So273a3Kl28
ഒരു വർഷത്തിനുള്ളിൽ 20,000ത്തിലധികം മുൻനിര വിൽപ്പന ജീവനക്കാരെ നേരിട്ട് നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം....
പാലാ: ഹൃദയവും കരങ്ങളും ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് സഭാ ശുശ്രൂഷകൾ പൂർണ്ണതയിലെത്തുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിലെ വൈദികർക്കായി സംഘടിപ്പിച്ച തുടർ പരിശീലന പരിപാടിയിൽ ആമുഖ സന്ദേശം നൽകി...