2026 ആഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 11 മുതൽ പെരുമ്പാവൂർ ഗവണ്മെൻ്റ് ആശുപത്രിക്ക് സമീപമുള്ള കല്ലുങ്കൽ ആഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത് . ബഹു. എം.എൽ.എ. ശ്രീ. മനോജ് മുത്തേടൻ ചടങ്ങ് ഉദ്ഘാടനം...
വടക്കൻ സൈപ്രസ് തീരത്ത് 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം. അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 24 ഓളം യാത്രക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട്...
വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിന്റെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായിട്ടാണ് പ്രതികൾ കോടതിയിലെത്തുന്നത്.
https://www.youtube.com/watch?v=z2XMyTw4SC0
ഒന്നാംപ്രതി റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ടും, രണ്ടാംപ്രതി...
ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതക കേസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർപ്രദേശ് പോലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ചേർന്ന് ഏറ്റുമുട്ടലിൽ വധിച്ചു. ഗോഗി ഗാങ് അംഗങ്ങളായ സുമിത്, മോഹിത്...
ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. മറിച്ച് മാനവികതയ്ക്കായുള്ള നിസ്വാർത്ഥ സേവനത്തിലൂടെ 'വിശ്വഗുരു'വായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും കാനഡയിലെ ടൊറന്റോയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=z2XMyTw4SC0
ലോകമെമ്പാടുമുള്ള...