കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്‍റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി...
പാലാ: മേവട പള്ളി വികാരി ഫാ. അഗസ്റ്റിൻ തലോടിലിന്റെ സഹോദരൻ തോമസ് തലോടിൽ അന്തരിച്ചു. ഭൗതികശരീരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാൻവെട്ടത്തുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.
കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് തിരുനാളിന്റെ നാലാം ദിനം ഭക്തിസാന്ദ്രമായി.
https://www.youtube.com/watch?v=UFwqF4ue_No
മുട്ടുചിറ ഇടവകയുടെ നേതൃത്വത്തിൽ മുത്തിയമ്മ തീർത്ഥാടനം നടന്നു. പ്രാർത്ഥനകളും...
കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ. വിമാനത്താവളത്തിൽ തന്നെ കേന്ദ്രസർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്ന് കോൺഗ്രസ് പരിഹസിച്ചു. വെള്ളക്കെട്ടിലൂടെ...
കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം...