editor pala vision

14948 POSTS

Exclusive articles:

ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം; എൽ.പി.ജി. ബുക്കിങ് നിയന്ത്രണം നീക്കി

ഗാർഹിക പാചകവാതക (LPG) ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി സിലിണ്ടർ ബുക്കിങ് നിയന്ത്രണങ്ങളിൽ അയവുവരുത്തി കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിൽ നിലവിലുണ്ടായിരുന്ന 45 https://www.youtube.com/watch?v=6ZWnX1WnjN8&t=37s ദിവസത്തെ ബുക്കിങ് ഇടവേള വെട്ടിക്കുറച്ചു. ഇനി മുതൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ...

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം: മേലുകാവിൽ ഇന്ന് പ്രത്യേക ഗ്രാമസഭ ചേരും

 കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) കരട് പട്ടികയിൽ മേലുകാവ് വില്ലേജ് ഉൾപ്പെട്ട പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുന്നതിനായി മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 08

2026 സെപ്റ്റംബർ 08 ചൊവ്വാ ചിങ്ങം 22 👉📰 ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി, ലോ​ക​നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ഉ​ച്ച​കോ​ടി​ക്ക് മു​ൻ​പ് ത​ന്നെ ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​ന്തി​മ ക​ര​ടി​ന് രൂ​പം...

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവിത്തിരുനാളും എട്ടുനോമ്പാ‌ചരണവും (08/09/2026) ചൊവ്വാ

സെപ്റ്റംബർ 8 ചൊവ്വ 5:30 am : പരിശുദ്ധ കുർബാന 6:30 am : പരിശുദ്ധ കുർബാന 7:30 am : പരിശുദ്ധ കുർബാന 10:00 am : ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം ...

Breaking

ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ സജ്ജമായിരുന്നു

ടെൽ അവീവ്/ദുബായ്: ഇസ്രയേലി യാത്രികരുമായി പറന്ന ഫ്ളൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരുമായി...

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം; ഇ.സി ആസ്ഥാനത്തിന് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ധർണ

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചും ചീഫ്...
spot_imgspot_img