2026 സെപ്തംബർ 08 ചൊവ്വ
6.00 am : വി.കുർബാന
റവ. ഫാ. ജോമിൻ പഴുക്കുടിയിൽ (ബർസാർ, സെൻ്റ് മേരീസ് സെൻട്രൽ സ്കൂൾ, രാജകുമാരി)
7.15 am : നൊവേന
7.30 am : ആഘോഷമായ വി.കുർബാന, സന്ദേശം റവ. ഫാ. റിൻജോ ഓലപ്പുരയ്ക്കൽ (വികാരി, സെൻ്റ് ജോർജ് ചർച്ച്, വെളുത്തൂർ)
9.30 am : നൊവേന, ആഘോഷമായ വി.കുർബാന
സന്ദേശം
റവ. ഫാ. ബോബി തെങ്ങുംതോട്ടത്തിൽ
(വികാരി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, കാന്തിപ്പാറ)
11.00 am : നൊവേന ആഘോഷമായ പൊന്തിഫിക്കൽ കുർബാന സന്ദേശം
മാർ. ജോൺ നെല്ലിക്കുന്നേൽ (ഇടുക്കി രൂപത മെത്രാൻ)
12.30 pm : പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം പരി.കുർബാനയുടെ ആശീർവാദം















