editor pala vision

14948 POSTS

Exclusive articles:

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള ഇന്ത്യ – ചൈന ചർച്ചയിൽ വ്യാപാരബന്ധം വിശദമായി വിലയിരുത്തും

ബ്രിക്സ് ഉച്ചകോടിക്കിടയിലുള്ള ഇന്ത്യ - ചൈന ചർച്ചയിൽ വ്യാപാരബന്ധം വിശദമായി വിലയിരുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ. അവശ്യ ധാതുക്കൾക്ക് ഉൾപ്പെടെ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണം ചർച്ചയാക്കും. വ്യാവസായിക ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റത്തിനുള്ള തടസ്സങ്ങൾ...

സംഘടനാ വീഴ്ചകളും സ്ഥാനാർത്ഥി നിർണ്ണയ പാളിച്ചകളും മറച്ചുവെച്ചു; സി.പി.എം. സംസ്ഥാന സമിതിയിൽ കരട് റിപ്പോർട്ടിനെതിരെ കണ്ണൂരിൽ നിന്ന് രൂക്ഷവിമർശനം

സിപിഎം സംസ്ഥാന സമിതിയിൽ വിശാല കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ പരാമർശമില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് പറയുന്നില്ലെന്നും വിമർശനം ഉയർന്നു. കണ്ണൂരിൽ നിന്നാണ് വിമർശനം ഉയർന്നത്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട്...

ചിറയിൻകീഴ് തർക്കം: രമ്യ ഹരിദാസിനെതിരെ തുറന്നടിച്ച് സസ്പെൻഷനിലായ സജാദ്

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട കോൺഗ്രസ് പ്രാദേശിക സജാദ് ഏഷ്യാനെറ്റ് ന്യൂസിനോട്. രമ്യ ഹരിദാസ് എംഎൽഎ ചെയ്യുന്നത് നീതികേടാണെന്നും വിഷയം പരിഹരിക്കാൻ കെപിസിസി ശ്രമിച്ചതാണെന്നും സജാദ് പറഞ്ഞു. വിഷയം വീണ്ടും വഷളാക്കാൻ...

തൊടുപുഴയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; കോതമംഗലം സ്വദേശികളായ രണ്ടു തൊഴിലാളികൾ മരിച്ചു

മുതലക്കോടത്ത് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ സ്ലാബ് തകർന്നു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. https://www.youtube.com/watch?v=iicoPxrMjxc&t=8s കെട്ടിടത്തിൽ റീമോഡലിങ്...

സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ഏഴായി; രക്ഷാപ്രവർത്തനം തുടരുന്നു

ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ വലിയ ദുരന്തത്തിൽ മരണസംഖ്യ ഏഴായി ഉയർന്നു. ഇന്ന് നടത്തിയ തെരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന...

Breaking

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തം; ഇ.സി ആസ്ഥാനത്തിന് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ധർണ

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചും ചീഫ്...

ഇറാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; നിലപാട് തള്ളി ഇറാന്റെ പ്രതികരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സൈനിക നീക്കങ്ങളും ശക്തം

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനുമായി നേരിട്ട് ചർച്ചയ്ക്ക് താൻ എപ്പോഴും സന്നദ്ധനാണെന്ന് അമേരിക്കൻ പ്രസിഡന്റ്...
spot_imgspot_img