Special Correspondent

3713 POSTS

Exclusive articles:

ആർപ്പോ… ഇർറോ… അമരത്ത് ‘അരോമ’: നെഹ്റു ട്രോഫിയിൽ മുത്തമിട്ട് പുതിയ വള്ളവും പുതിയ ടീമും!

ആലപ്പുഴ: പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ച് നെഹ്റു ട്രോഫി ജലമേളയിൽ പുതിയ ചരിത്രം കുറിച്ച് 'അരോമ'. https://youtu.be/IK4TMvwe_DQ കന്നിയങ്കത്തിൽ തന്നെ കായൽരാജാക്കന്മാരെയും കരുത്തരായ എതിരാളികളെയും പിന്തള്ളി 'അരോമ' ചുണ്ടൻ ചാമ്പ്യൻപട്ടം സ്വന്തമാക്കി. പുതിയ ടീമിന്റെ...

കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ‘പൂവിളി 2K26’ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു

കടപ്ലാമറ്റം: കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ 'പൂവിളി 2K26' എന്ന് നാമകരണം ചെയ്ത ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോസഫ് മുളഞ്ഞനാൽ, അസി. മാനേജർ...

എലിവാലി സെൻ്റ് ജോർജ് എൽ. പി സ്കൂളിൽ വർണാഭമായ ഓണാഘോഷം

എലിവാലി സെൻ്റ് ജോർജ് എൽ .പി സ്കൂളിൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ വമ്പിച്ച ഓണാഘോഷം നടന്നു.സ്കൂൾ മാനേജർ റവ. ഫാ. മാത്യു തടത്തിൽ ഓണ സന്ദേശം നൽകി. https://youtube.com/live/o0tVGgEoSK4 കടനാട് ഗ്രാമ പഞ്ചായത്ത് വൈസ്...

വിക്ടറി ലൈബ്രറി വാർഷികവും ഓണാഘോഷവും ഞായറാഴ്ച; ഉദ്ഘാടനം നാട്ടകം സുരേഷ് എം.എൽ.എ നിർവ്വഹിക്കും

വെട്ടിമുകൾ: വിക്ടറി ലൈബ്രറി റീഡിങ് റൂമിന്റെ വാർഷികാഘോഷവും ഓണാഘോഷ പരിപാടികളും ഓഗസ്റ്റ് 23 ഞായറാഴ്ച ലൈബ്രറി അങ്കണത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് അത്തപ്പൂക്കളമൊരുക്കലോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. https://youtube.com/live/o0tVGgEoSK4 ഉച്ചയ്ക്ക് 1:30 മുതൽ കുട്ടികൾക്കും...

ദേശീയ നേത്രദാന പക്ഷാചരണം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ദേശീയ നേത്രദാന പക്ഷാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി ഏഴുമാംതുരുത്ത് എസ്എൻഡിപി ഹാളിൽ സംസ്ഥാന ജലവിഭവ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ....

Breaking

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ മന്ത്രി എൻ. ഷംസുദ്ദീന് അതൃപ്തി; വിഷയം മുഖ്യമന്ത്രിയെ അറിയിക്കും

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ....

വൈദ്യുതി പ്രതിസന്ധി: ബദൽ മാർഗം തേടി കെഎസ്ഇബി സംഘം ഉത്തരേന്ത്യയിലേക്ക്; ഇന്നലെ പവർക്കട്ട് ഉണ്ടായിരുന്നില്ല

 കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബദൽ മാർഗം തേടി കെഎസ്ഇബിയുടെ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്: പിഎസ്‌സി – ക്രൈംബ്രാഞ്ച് പോര് മുറുകുന്നു; ഇന്ന് നിർണായക യോഗം

ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദങ്ങൾക്കിടെ ഇന്ന് നിർണായക പിഎസ്...

പാലായിൽ വരുന്ന ദിവസങ്ങളിൽ ചൂട് കൂടും!

പാലാ: കാലാവസ്ഥയിലല്ല, രാഷ്ട്രീയത്തിലാണ് പാലായിൽ ഇനി വരുന്ന ദിവസങ്ങളിൽ ചൂട്...
spot_imgspot_img