പാലാ: ഉഴവൂരിൽ കാർ മതിലിലും തുടർന്ന് ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് (60), കുറിച്ചിത്താനം സ്വദേശികളായ രാഹുൽ (28), അഭിനയ് (10), ചന്ദ്രൻ (71) എന്നിവർക്കാണ്...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) സ്കൂൾ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ആവശ്യവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കളുടെ ശക്തമായ എതിർപ്പ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതി...
കോട്ടയം: ചിങ്ങവനം-ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 42) സെപ്റ്റംബർ 4 വെള്ളിഴാച അടച്ചിടും. ഗേറ്റിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
https://youtu.be/mXULxs8qkY4
രാവിലെ 8.00 മണി മുതൽ...
പാലാ: ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് ദാരുണമായി കൊല്ലപ്പെട്ട മൂന്നു വയസുകാരൻ ധ്യാൻ സൂര്യയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. പാലാ സ്വദേശിനി അൽഫോൻസ്...
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ഇറ്റാലിയൻ മെത്രാൻ സമിതി (Italian Bishops' Conference) മുന്നോട്ട്. ആദ്യഘട്ട സഹായമെന്ന നിലയിൽ അഞ്ച് ലക്ഷം യൂറോ (ഏകദേശം 4.6 കോടിയോളം രൂപ)...