ജൂൺ ഒന്നിന് ഇരട്ടയാറിൽ നിന്ന് 2 മണിക്കൂറും 39 മിനിറ്റുമെടുത്താണ് ആൻമരിയയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് 132 കിലോമീറ്റർ പിന്നിട്ട് എറണാകുളത്തെ ആശുപത്രിയിൽ എത്തിയത്
കട്ടപ്പന ഇരട്ടയാറിൽ വെച്ച് ഹൃദയാഘാതമുണ്ടായ 17കാരി ആൻമരിയ ജോയ് ചികിത്സയിലിരിക്കെ അന്തരിച്ചു. ജൂൺ ഒന്നിന് ഇരട്ടയാറിൽ നിന്ന് 2 മണിക്കൂറും 39 മിനിറ്റുമെടുത്താണ് ആൻമരിയയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് 132 കിലോമീറ്റർ പിന്നിട്ട് എറണാകുളത്തെ ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി സർക്കാർ സംവിധാനങ്ങളടക്കം കൈകോർത്തപ്പോൾ ട്രാഫിക് സിനിമയെ വെല്ലുന്ന നിമിഷങ്ങളാണ് ഉണ്ടായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision