പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്രയുടെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നത്
കൊച്ചി .കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീനെ പ്രൊ ലൈഫ് അപ്പോസ്തലെറ്റ് ആദരിച്ചു.
. .കഴിഞ്ഞ അര നൂറ്റാണ്ടിലേറെകാലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലടക്കാം അദ്ദേഹം നടത്തിയ മനുഷ്യജീവന്റ സംരക്ഷണ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ആദരിച്ചത്. കച്ചേരിപ്പടിയിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ വെച്ചാണ്അഡ്വ. ചാർളി പോൾ ഷാൾ അണിയിച്ച് അനുമോദിച്ചത്., ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ ,ഗ്രാന്റ് മസ്ജിത് ഇമാം എം.പി ഫൈസൽ അസ്ഹരി,പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്,പ്രസാദ് കുരുവിള,ജോൺസൺ പാട്ടത്തിൽഎന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision














