spot_img
spot_img

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ പുതിയ ചരിത്രം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാർഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കം

Date:

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് വേഗത കൂട്ടിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നുള്ള എക്സ്പോർട്ട്-ഇമ്പോർട്ട് (EXIM) കരമാർഗ്ഗ ചരക്ക് ഗതാഗതത്തിന് (ഗേറ്റ് വേ) ഇന്ന് തുടക്കമാകുന്നു. ആദ്യ ഘട്ട ചരക്ക് കണ്ടെയ്നറുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് രാവിലെ തുറമുഖ ഗേറ്റിൽ വച്ച് നടക്കും. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോബാൾ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

തുറമുഖ അധിഷ്ഠിത വ്യവസായ വളർച്ചയും അന്താരാഷ്ട്ര തലത്തിലുള്ള ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ (Mission Samudra) പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് നടക്കും. കരമാർഗ്ഗമുള്ള ചരക്ക് നീക്കം സാധ്യമാകുന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന വ്യാപാര ഗേറ്റ് വേ ആയി വിഴിഞ്ഞം മാറും. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം ഉത്പാദകർക്ക് കുറഞ്ഞ ചെലവിലും സമയലാഭത്തിലും ഉത്പന്നങ്ങൾ ലോകവിപണിയിലെത്തിക്കാൻ ഇതിലൂടെ സാധിക്കും

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related