spot_img

കടപ്ലാമറ്റം ഫൊറോനാ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

spot_img

Date:

ഏഷ്യയിലെ തന്നെ സവിശേഷമായ ആചാരങ്ങളാൽ ശ്രദ്ധേയമായ കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിലെ കാഴ്ചവയ്പു തിരുനാൾ വിശ്വാസനിറവിൽ ആഘോഷിച്ചു. പരിശുദ്ധ അമ്മ ഉണ്ണീശോയെ ശിമയോൻ ബാവായുടെ കരങ്ങളിൽ കാഴ്ചവയ്ക്കുന്നതിന്റെ ഓർമ്മ പുതുക്കുന്ന ഈ തിരുനാൾ, ഭക്തിസാന്ദ്രമായ ചടങ്ങുകളോടെയാണ് സമാപിച്ചത്.

30 ദിവസത്തെ തിരുസ്വരൂപ പ്രയാണത്തിന് ശേഷം നടന്ന മൂന്ന് ദിവസത്തെ പ്രധാന തിരുനാൾ ചടങ്ങുകളിൽ അനേകായിരങ്ങൾ പങ്കെടുത്തു. ഇന്നലെ നടന്ന തിരുനാൾ റാസയ്ക്ക് ഫാ. ജേക്കബ് കടുതോടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദികർ സഹകാർമ്മികരായിരുന്നു.
പ്രദക്ഷിണം: റാസക്കുർബാനയെ തുടർന്ന് നടന്ന ആയിരങ്ങൾ പങ്കെടുത്ത കാഴ്ചവയ്പു പ്രദക്ഷിണം നവ്യാനുഭവമായി.

തുടർന്ന് ആകാശ വിസ്മയവും വാദ്യമേളങ്ങളുടെ മ്യൂസിക് ഫ്യൂഷനും ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമയേകി. ഫൊറോനാ വികാരി വെരി. റവ. ഫാദർ ജോസഫ് മുളഞ്ഞനാൽ, അസി. വികാരി ഫാ. ജോസഫ് തേവർപറമ്പിൽ എന്നിവർക്കൊപ്പം കൈക്കാരന്മാരായ ഷാജി സെബാസ്റ്റ്യൻ, ജോസ് മാത്യു, മാത്തുകുട്ടി തോമസ് എന്നിവർ തിരുനാളിന് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related