വചന വിചിന്തനം

Date:

നോമ്പ് നാലാം ഞായർ (വി.മത്തായി: 21:33 – 44)


പ്രവാചകരെ തിരസ്കരിച്ച ജനം ക്രിസ്തുവിനെയും അവന്റെ പ്രബോധനങ്ങളെയും വിശ്വസിച്ചില്ല എന്ന് മാത്രമല്ല കുരിശുമരണം വിധിക്കുകയും ചെയ്തു . ഇന്നും ഭിന്നമല്ലാത്ത മനോഭാവം പുലർത്തുന്ന ജനവിഭാഗം ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് പറയുകയും അവന്റെ ശിരസായ സഭയെ വിമർശിക്കുകയും ചെയ്തു വരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിൽ ഫലം നല്കുന്ന നല്ല വൃക്ഷങ്ങളായി ജീവിതത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. നിത്യഭാഗ്യത്തിനർഹരാകും വിധം നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും ദൈവരാജ്യോന്മുഖരാക്കാം.

ഇന്നത്തെ വചനം

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...