വാഗമൺ കുരിശു മലയയിൽ കുരിശിന്റ വഴി

Date:

50 നോമ്പിലെ മൂന്നാം വെള്ളിയാഴ്ചയായ ഇന്ന് വാഗമൺ കുരിശു മലയയിൽ ഭരണങ്ങാനം, മണിയംകുന്ന് ഇടവകളുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് മലയടിവാരത്തു നിന്ന് കുരിശിന്റ വഴിയും 10:15 ന് മലമുകളിൽ വി.കുർബാനയും നടന്നു.

ഫൊറോന പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരിമാരായ ഫാ. മാത്യു പന്തിരുവേലിൽ, ഫാ. ബിബിൻ ആനിത്തോട്ടം, മണിയംകുന്ന് പള്ളി വികാരി ഫാ. ജോർജ് തെരുവിൽ , വാഗമൺ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...