റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള വെസ്റ്റ് വിർജീനിയ സെനറ്റ്, കർശനമായ പാർട്ടി-ലൈൻ വോട്ടിൽ മതസ്വാതന്ത്ര്യ ബിൽ പാസാക്കി. 30 പേർ അനുകൂലിച്ചും 3 പേർ എതിർത്തും വോട്ട് ചെയ്യ്തു. മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമത്തിന് വെസ്റ്റ് വിർജീനിയ ചൊവ്വാഴ്ച അന്തിമ അംഗീകാരം നൽകി, അത് നിയമമായി ഒപ്പിടുന്നതിന് ഗവർണറുടെ മേശയിലേക്ക് നീങ്ങും.തിങ്കളാഴ്ച സംസ്ഥാന പ്രതിനിധി സഭ പാസാക്കിയതിനാൽ, നിയമമാകാൻ റിപ്പബ്ലിക്കൻ ഗവർണർ ജിം ജസ്റ്റിസ് ഒപ്പിട്ടാൽ മതി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision