spot_img

ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി ഐഎൻഎസ് വിക്രാന്തിൽ

spot_img

Date:

ഐഎന്‍എസ് വിക്രാന്തില്‍ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക വേഷത്തില്‍ ആയിരുന്നു പ്രധാനമന്ത്രി ആഘോഷങ്ങളുടെ ഭാഗമായത്.ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍ പാകിസ്താന് ഉറക്കം നഷ്ടമാകുമായിരുന്നു എന്ന് പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നൂറുകണക്കിന് ധീരരായ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

ആത്മനിര്‍ഭര്‍ഭാരതത്തിന്റെ പ്രതീകമാണ് ഐഎന്‍എസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സേനകളുടെയും ഏകോപനത്തോടെയുള്ള അസാമാന്യ പ്രകടനമാണ് പാകിസ്താനെ മുട്ടുകുത്തിച്ചത്. ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്താന്റെ ആയുധങ്ങള്‍ തകര്‍ത്തുവെന്നും മോദി പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related