spot_img

എൻസിപി കോട്ടയം ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

spot_img

Date:

ഇടമറ്റം ഓശാന മൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി .

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി ആശംസകൾ നേർന്നു .എൻസിപി ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് വർക്കല ബി രവികുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മാരായ പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ,

സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ്, സുബാഷ്പുഞ്ചക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related