അനുദിന വിശുദ്ധർ – കുരിശിന്റെ വിശുദ്ധ പോൾ
ക്രിസ്തുവിന്റെ പീഡാസഹനത്തോടുള്ള അഗാധമായ ഭക്തിയാൽ, പാഷനിസ്റ്റ് സന്യാസ സമൂഹം സ്ഥാപിച്ച വിശുദ്ധനാണ് കുരിശിന്റെ പോൾ (Saint Paul of the Cross). 1694 ജനുവരി 3-ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡയിലാണ് അദ്ദേഹം ജനിച്ചത്. നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യ-കൗമാര കാലം. ഒരു സന്യാസ സമൂഹം സ്ഥാപിക്കാനുള്ള തീവ്രമായ പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഏതാനും കൂട്ടുകാരുമായി സന്യസ്ത വസ്ത്രം ധരിച്ച് ജീവിച്ചു. അലക്സാണ്ട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ച ശേഷം, യേശുവിൻ്റെ പീഡാസഹനത്തോടുള്ള ആദരവിനായി ഒരു സന്യാസ സമൂഹം … Continue reading അനുദിന വിശുദ്ധർ – കുരിശിന്റെ വിശുദ്ധ പോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed