spot_img

വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് കിഴതടിയൂർ പള്ളിയിൽ കൊടിയേറി

spot_img

Date:

പാലാ: വിശുദ്ധിയുടെ പരിമളം തൂവുന്ന വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് ഇന്ന് (ഒക്ടോബർ 19) കൊടിയുയർന്നു. തിരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് ഇതോടെ ഔദ്യോഗിക തുടക്കമായി. രാവിലെ 9.45-ന് കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ തിരുന്നാൾ പതാക ഉയർത്തി.

കൊടിയുയർത്തൽ ചടങ്ങിന് മുന്നോടിയായി രാവിലെ തന്നെ മുത്തുക്കുടകളുടെ അകമ്പടിയോടെ വൈദികർ കൊടിമരത്തിന്റെ സമീപത്തെത്തി. തുടർന്ന് വികാരിയും മറ്റ് വൈദികരും ചേർന്ന് കൊടിയും കൊടിമരവും ആശീർവദിച്ചു. കിഴതടിയൂർ പള്ളി വികാരി ഫാദർ തോമസ് പുന്നത്താനത്ത്, സഹവികാരി റവ. ഫാദർ മാത്യു വെണ്ണായിപ്പള്ളിൽ, പാസ്റ്ററൽ അസിസ്റ്റന്റ് റവ. ഫാദർ സെബാസ്ററ്യൻ ആലപ്പാട്ടുകുന്നേൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ, കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോ. ജോസ് കാക്കല്ലിൽ പ്രാർത്ഥനായിൽ തിരുന്നാൾ പതാക ഉയർത്തി. തുടർന്ന് റവ. ഫാദർ ബിജു കുന്നക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും നടന്നു.

ഇന്നത്തെ തിരുന്നാൾ പരിപാടികൾ:
12 മണിക്ക്: റവ. ഫാദർ വിൻസെന്റ് മൂങ്ങാമാക്കലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.
ഉച്ചകഴിഞ്ഞ് 3 മണിക്ക്: വിശുദ്ധ കുർബാനയും നൊവേനയും.
വൈകിട്ട് 5 മണിക്ക്: റവ. ഫാദർ തോമസ് തയ്യിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.
വൈകിട്ട് 6.30-ന്: ദേവാലയത്തിൽ ജപമാല.
വൈകിട്ട് 6.30-ന്: ആഘോഷമായ സുറിയാനി കുർബാനയും നൊവേനയും.
വൈകിട്ട് 7 മണിക്ക്: വിശുദ്ധ കുർബാന.
കൊടി ഉയർത്തൽ ചടങ്ങിൽ കൈക്കാരന്മാരായ ടോമി കെ.കെ. കാട്ടൂപ്പാറയിൽ, കെ.സി. ജോസഫ് കൂനംകുന്നേൽ, ജോജി ജോർജ് പോന്നടംവാക്കൽ, ടോമി സെബാസ്ററ്യൻ ഞാവള്ളിമംഗലത്തിൽ, പബ്ലിസിറ്റി കൺവീനർ സോജൻ കല്ലറയ്ക്കൽ, ജോസുകുട്ടി പൂവേലിൽ തുടങ്ങിയവരും നിരവധി വിശ്വാസികളും പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related