ശ്രീലങ്ക : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ വെള്ളിയാഴ്ച വൈകിട്ട് രാജ്യവ്യാപകമായി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് വെള്ളിയാഴ്ച വൈകിട്ട് രാജ്യവ്യാപകമായി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു.

ദക്ഷിണേഷ്യൻ രാജ്യത്തുടനീളം അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രകടനങ്ങൾ വ്യാപിച്ചതോടെ, സംശയിക്കുന്നവരെ അറസ്റ്റുചെയ്യാനും വിചാരണ കൂടാതെ ദീർഘകാലത്തേക്ക് തടവിലാക്കാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങൾ രാഷ്ട്രപതി നടപ്പാക്കി.















