അനുദിന വചനം വിചിന്തനം

Date:

നോമ്പ് ഒന്നാം വെള്ളി (വി.മത്തായി :7:1-6)
അപരന്റെ കുറവ് കാണുകയും അവനവന്റെ കുറവ് കാണാതെ പോകുകയും ചെയ്യുന്നത് ആത്മശോധനയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്. കാണേണ്ടവ കാണുന്നില്ല… അറിയേണ്ടവ അറിയുന്നില്ല. കാണേണ്ടതും അറിയേണ്ടതും സ്വന്ത ജീവിതവഴികൾ തന്നെ. സ്വയം വിലയിരുത്താനും വിധിക്കാനും കഴിയട്ടെ . മാറ്റത്തിന്റെ ജീവിതമാകട്ടെ നോമ്പുകാലം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ :പ്രസംഗ മൽസരം പാലായിൽ

പാലാ: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും...

‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി പറഞ്ഞു....

ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമലയിലേക്ക് ആദ്യവോട്ടുവണ്ടിയെത്തി

മുട്ടിൽ, മാണ്ടാട്, തൃകൈയ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ 80 വോട്ടർമാരാണ് രണ്ട് ബസുകളിലായി...

ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം : ലഹരി ഉപേക്ഷിക്കൂ ജീവിതസുന്ദരമാക്കൂ - എന്ന സന്ദേശവുമായി ചെമമലമറ്റം...