നോമ്പ് ഒന്നാം ബുധൻ (വി.മത്തായി : 6:5-8)
കപടതയുടെ പ്രകടനങ്ങൾ ആത്മീയ തലങ്ങളിൽ പോലും കടന്നു കൂടുന്നുണ്ട്. പ്രാർത്ഥിക്കുന്ന ഞാൻ ആരെന്നും ആരോടാണ് ഞാൻ പ്രാർത്ഥിക്കുന്നതെന്നും ഉള്ള തിരിച്ചറിവ് ഫരിസേയന്റെ കപടത നിറഞ്ഞ പ്രാർത്ഥനയിൽ നിന്ന് ചുങ്കക്കാരന്റെ എളിമ നിറഞ്ഞ പ്രാർത്ഥനയിലേയ്ക്ക് നമ്മെ എത്തിക്കും. ദൈവമേ അതിഭാഷണങ്ങളും കാപട്യവും എന്നിൽ നിന്നകറ്റണമേ … എന്ന പ്രാർത്ഥന നോമ്പാചരണം അർത്ഥവത്താക്കട്ടെ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision