spot_img

രാമപുരത്ത് നാലമ്പല ദർശനം

spot_img

Date:

കർക്കിടകം ഒന്നു മുതൽ രാമപുരത്ത് നാലമ്പല ദർശനം നടക്കും രാവിലെ 5 മുതൽ 12 വരെയും തുടർന്ന് വൈകിട്ട് 5 മുതൽ 7.30 വരെയുമാണ് ദർശന സമയം. ഭരതസ്വാമി ക്ഷേത്രത്തിൽ എല്ലാ

ദിവസവും അന്നദാനം നടക്കും. കൂടാതെ കെ.എസ്ആർടിസി എല്ലാ ജില്ലകളിൽ നിന്നും സർവ്വീസ് നടത്തും വാഹന പാർക്കിംഗിന് വിപുലമായ സൗകര്യവുമൊരുക്കിയിട്ടുമുണ്ടെന്ന് സംഘാടകർ

അറിയിച്ചു.പ്രദീപ് നമ്പൂതിരി ‘ രവീന്ദ്രൻ ആചാരി, ഉണ്ണികൃഷ്ണകുമാർ, വിഷ്ണു കെ. എൻ. സോമനാഥൻ നായർ, പി.ആർ രാമൻ നമ്പൂതിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related