55 – മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം

Date:

നൂറാം ജുബിലിയുടെ വാർഷിക ആഘോഷത്തിൽ 55 – മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം. ചെമ്മലമറ്റം ഇടവക സ്ഥാപനത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലായവും നവവൈദികനേയും ലഭിച്ച സന്തോഷത്തിലാണ് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളി ഇടവകയിൽ നിന്നുള്ള 55-മത്തെ വൈദികനായി ഡീക്കൻ ജോർജ് തറപ്പേൽ ശനിയാഴ്ച രാവിലെ 9 -15 ന് – മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് പൗരോഹത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിക്കും

– പ്രശസ്ഥ ക്രിസ്തിയ ഗാനരചിയതാവും സംഗീത സംവിധായകനുമായ ഫാദർ ജോസ് തറപ്പേലിന്റെ സഹോദര പുത്രനാണ് ഡീക്കൻ ജോർജ് തറപ്പേൽ.

– മാർ ഗ്രിഗറി കരോട്ടമ്പ്രറിയിൽ ഉൾപെടെ 54 വൈദികരാണ് ചെമ്മലമറ്റം ഇടവകയിൽ നിന്ന് ഉള്ളത് പാലാ രൂപതയ്ക്ക് വേണ്ടി പതിനൊന്നാമത്തെ വൈദികനാണ് ഡീക്കൻ ജോർജ് തറപ്പേൽ 55 വൈദികരും 150 സന്യസ്തരും ഉള്ള ചെമ്മലമറ്റം ഇടവക ദൈവ വിളികളാൽ സമ്പന്നമാണ് 1922 ൽ സ്ഥാപിതമായ ദേവാലായത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലയവും പുതു വൈദികനെയും ലഭിച്ച സന്തോഷത്തിലാണ് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ ഇടവക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...