2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ആഥിത്യമരുളിയിട്ടും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തില്‍ മോശം പ്രകടനം നടത്തിയ പാകിസ്താന്‍ ടീമിന് സ്വന്തം ആരാധകരുടെയും പാക് മാധ്യമങ്ങളുടെയും വിമര്‍ശനപ്പെരുമഴയേലല്‍ക്കുകയാണിപ്പോള്‍. പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് അറിയിച്ച ഇന്ത്യക്കായി ഐസിസി യുഎഇയില്‍ കൂടി വേദിയൊരുക്കിയെന്നതും പാക് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular