രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനും കെസിഎയ്ക്കും അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടുപടിയാവട്ടെ ഇത്തവണത്തെ ഫൈനൽ പ്രവേശനം. അത്ലറ്റിക്സിലും ഫുട്ബോളിലും കേരളം മികച്ച നേട്ടം കൈവരിച്ചു. കേരളത്തിൻ്റേത് വിജയ സമാനമായ നേട്ടമാണെന്നും അടുത്ത തവണ കപ്പ് നേടുന്നതിലേക്കുള്ള ചവിട്ടുപടിയാവട്ടെ ഈ ഫൈനൽ പ്രവേശനവും മികച്ച പ്രകടനവുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് ക്രിക്കറ്റിനോടുള്ള ആത്മബന്ധം വലുത്.തലശ്ശേരിയെ ക്രിക്കറ്റിന്റെ നാട് എന്നാണ് അറിയപ്പെടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular