അജപാലന ശുശ്രൂഷ തുറവിൻ്റെയും മഹാമനസ്‌കതയുടേയും സൗഹൃദത്തിന്റേയും നിമിഷങ്ങളാണ്

spot_img
spot_img

Date:

spot_img
spot_img

അജപാലന അനുഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും യുവജനങ്ങളോട് ഞാൻ ചോദിക്കുന്നു, അവർക്ക് എന്തെങ്കിലും അജപാലനാനുഭവം ഉണ്ടെങ്കിൽ, ഇത് വളരെ പ്രധാനമാണ്. ഇതുണ്ടാകണമെങ്കിൽ, മറ്റെന്തിനേക്കാളുമുപരി ഓരോവർഷവും നാം ആത്മീയാഭ്യാസങ്ങൾ നടത്തേണ്ടതുണ്ട്. നാം ഓരോരുത്തരും ദൈവകൃപയിൽ നിറയുന്നു. പരിശുദ്ധാത്മാവിന്റെ ജീവദായകമായ ആ പ്രവാഹത്താൽ നാം സ്നാനം ചെയ്യുന്നതിനും നാമോരോരുത്തരും അങ്ങനെയാകണമെന്ന് “തുടക്കം മുതലേ” സ്നേഹത്തോടെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ മൗലികമായ അനുഗ്രഹത്താൽ നമ്മുടെ ഹൃദയങ്ങൾ ആശ്ലേഷിക്കപ്പെട്ടാൽ, നമുക്ക് എല്ലാവരേയും ആശീർവദിക്കാനാകും. നമ്മെ കരുതാത്തവരോടും നമ്മോടു മോശമായി പെരുമാറിയവരോടുപോലും. ഇതാണ് കാര്യം: സൗഹൃദം കാട്ടാത്തവരെപ്പോലും നാം അനുഗ്രഹിക്കണം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related