കെഎം മാണി സാറിന്റെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് യൂത്ത് ഫ്രണ്ട് എം. പാലാ

spot_img
spot_img

Date:

spot_img
spot_img
spot_img

കെഎം മാണി സാറിന്റെ 92ആം ജന്മദിനം കാരുണ്യ ദിനമായി കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആചരിച്ചു. ഭരണങ്ങാനം സ്നേഹ ഭവനിലെ അന്തേവാസികളോടൊപ്പം ആയിരുന്നു ജന്മദിനത്തിൽ പ്രവർത്തകർ ഒത്തുകൂടിയത്.

കാരുണ്യപദ്ധതി, കർഷക തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ, വെളിച്ച വിപ്ലവം തുടങ്ങി സാദാരണക്കാർക്ക് ഉപകാരപ്രദമാകുന്ന നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കെഎം മാണി സാറിന്റെ ജന്മദിനം എന്തുകൊണ്ടും കാരുണ്യ ദിനമായി ആചരിക്കേണ്ടതാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് പറഞ്ഞു. രോഗികൾക്ക് ആവശ്യമായ എയർ ബെഡും മറ്റുസാധങ്ങളും മദർ സുപ്പീരിയറിനു കൈമാറി.യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത

വഹിച്ചു. രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ആനന്ദ് ചെറുവള്ളി, സുനിൽ പയ്യപ്പള്ളി, ജെയിംസ് പൂവത്തോലി, സിജോ പ്ലാത്തോട്ടം,ടോബി തൈപ്പറമ്പിൽ, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, സച്ചിൻ കളരിക്കൽ, ജോസുകുട്ടി അമ്പലമറ്റം, ബിനേഷ് പാറാത്തോട്, സക്കറിയസ് ഐപ്പൻ പറമ്പിൽകുന്നേൽ,സന്തോഷ്‌ എ റ്റി, അജി അമ്പലത്തറ,ജിഷോ ചന്ദ്രൻകുന്നേൽ,ബേബി കൂട്ടുങ്കൽ, കരുൺ കൈലാസ്,ജോണി വടക്കേമുളഞ്ഞനാൽ,തങ്കച്ചൻ ഞാലിൽ, ഷാജി തറപ്പേൽ, ബിബിൻ,എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related