പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും, ചർച്ചാ വിഷയം ഇതാണ്
ഇന്ത്യ-ചൈന സംഘർഷ വിഷയം പാർലമെന്റിൽ ഇന്ന് ചർച്ചയാകും. ചൈന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ തടസപ്പെടുത്താനാണ് നീക്കം. തുടർന്ന് സഭ ഇന്ന് പ്രക്ഷുബ്ധമായേക്കും. രാഹുൽഗാന്ധിയുടെ ചൈന പരാമർശത്തിൽ BJP പ്രതിപക്ഷത്തെ പ്രതിരോധിക്കും. രാഹുലിന്റെ പരാമർശങ്ങൾ ചൈനയ്ക്ക് അനുകൂലമാണെന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു.
ക്രിസ്തുമസ് ഗാനം – ഗ്ലോറിയ അത്യുന്നതനെ