ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ, കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ആദ്യ ദിവസം മുതൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് മമത വ്യക്തമാക്കി.
‘ആദ്യ ദിവസം മുതൽ ഞങ്ങൾ വധശിക്ഷയാണ് ആവശ്യപ്പെട്ടത്. കേസ് കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറി. സിബിഐ ആണ് അന്വേഷണം നടത്തിയത്. ഇത്തരമൊരു കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നു,’ മുർഷിദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ മമത ബാനർജി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision