ക്രൈസ്‌തവ സംസ്‌കാരവും ഭൗതിക സംസ്‌കാരവും തമ്മിൽ പോരടിക്കുവാൻ ഇടയാകാതെ നോക്കണം. പകരം ഈ രണ്ടു ചക്രവാളങ്ങൾ തമ്മിൽ ഒരു പരസ്‌പര തുറവ് അംഗീകരിക്കുന്നത് സുപ്രധാനമാണ്. വിശ്വാസികൾ തങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കപ്പെടാതെ അഭ്യസിക്കുന്നതിന്, അതിനെ ലോകത്തിൽ, തങ്ങളുടെ സമൂഹങ്ങളിൽ ഒരു പുളിമാവായി ജീവിക്കുവാൻ കൂടുതൽ കൂടുതൽ തുറവുള്ളവരാകണം.
അവിശ്വാസികളും വിദ്യാഭ്യാസത്തിൽ നിന്നും അകന്നുനിൽക്കുന്നവരും സത്യാന്വേഷണം നടത്തുന്ന കാര്യത്തിൽ അപരിചിതരല്ല. പലപ്പോഴും അവർ ഒരു മതത്തിൽ പെട്ടവരല്ലെങ്കിലും അവർ ഹൃദയങ്ങളിൽ വലിയ ദാഹം കൊണ്ടുനടക്കുന്നവരാണ്. അർത്ഥം തേടുന്നവർ… അതവരെ ജീവൻ്റെ രഹസ്യം ധ്യാനിക്കുന്നതിലേക്കും പൊതുനന്മയുടെ അടിസ്ഥാന മൂല്യങ്ങൾ തേടുന്നതിലേക്കും നയിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision