ജൂബിലിക്ക് മുന്നോടിയായി വിശുദ്ധകവാടം തുറക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപായി തീർത്ഥാടകരെന്ന നിലയിൽ ഡിസംബർ 19, വ്യാഴാഴ്‌ച, മാർപാപ്പ യു എസ്എയിൽ നിന്നുള്ള ബെനെഫാക്ടർസ് ഓഫ് വിയറ്റ്നാമീസ് ഒറിജിൻ അംഗങ്ങളുമായി കൂടിക്കാഴ്ചയിൽ നടത്തുകയുണ്ടായി. അവർക്ക് നൽകിയ സന്ദേശത്തിൽ പരിശുദ്ധ പിതാവ് പറഞ്ഞു
‘നമ്മുടെ ഏക പ്രത്യാശയെന്ന നിലയിൽ എല്ലാവരോടും എല്ലായിടത്തും ഉദ്ഘോഷിക്കപ്പെടുന്ന, യേശുക്രിസ്തുവുമായുള്ള നിഷ്കളങ്കവും വ്യക്തിപരവുമായ ഇടപെടലിനുള്ള അവസരമായി ഇത് മാറണമെന്നാണ് എൻ്റെ ആഗ്രഹം .
പ്രേഷിത, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാർവ്വത്രിക സഭയെ പിന്തുണയ്ക്കുന്നതിലുള്ള നിങ്ങളുടെ പ്രതിബദ്ധത ഈ പ്രഘോഷണത്തിൻ്റെ മൂർത്തമായ അടയാളമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹോദരങ്ങൾക്ക് സുവിശേഷജന്യമായ പ്രത്യാശ പകരാൻ അത് സഹായിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision