യേശുവിലേക്കുള്ള യാത്രയിൽ നമ്മെ എപ്പോഴും അനുഗമിക്കുന്നത് മറിയമാണ്. നമ്മുടെ വിഷമസന്ധികളിൽ നമ്മുടെ കുരിശിൻ്റെ സമീപം നമ്മെ സഹായിക്കാൻ നിൽക്കുന്നതും മറിയമാണ്. കാരണം അവൾ മാതാവാണ്, അവൾ അമ്മയാണ്. യേശുവിലും അവൻ്റെ കുരിശിലും നമ്മുടെ അമ്മയായ മറിയത്തിലും നമ്മുടെ ദൃഷ്ടിപതിപ്പിക്കാം. ഈ രീതിയിൽ നമ്മുടെ ബുദ്ധിമുട്ടുകളിലുടനീളം, മുന്നോട്ടുപോകാനുള്ള ശക്തി നമ്മൾ കണ്ടെത്തും.
ആരോപണങ്ങളിൽ ഭയപ്പെടാതെ, അംഗീകാരം തേടാതെ, നമ്മുടെ സ്വന്തം അന്തസിനെ അടിസ്ഥാനമാക്കി, രക്ഷിക്കപ്പെട്ടതിൻ്റെ സുരക്ഷിതത്വത്തോടെ അമ്മയായ മറിയത്തോടൊപ്പം ആയിരിക്കുകയും ചെയ്യാം. വിട്ടുവീഴ്ച്‌ചകളില്ലാതെയും ആത്മീയ ചമയങ്ങൾ ഇല്ലാതെയും. നിങ്ങളുടെ അന്തസിന് ചമയങ്ങളുടെ ആവശ്യ മില്ല. നമുക്കു മുന്നോട്ടുപോകാം, മറ്റുള്ളവർക്കായി ജീവിക്കുന്നതിലുള്ള ആനന്ദത്തോടെ, സ്നേഹത്തിനും സത്യത്തിനും സാക്ഷികളാകാം. ദയവായി നിങ്ങളുടെ ആനന്ദം നഷ്ടപ്പെടുത്തരുത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













