പുൽക്കൂടുകൾ യേശുവിന്റെ സാന്നിധ്യ സ്മരണ നിലനിർത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നും അതിനാല്‍ ക്രിസ്തുമസിന് വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണമെന്നും ഫ്രാൻസിസ് പാപ്പ.
ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശ വേളയിലാണ് ആഹ്വാനം നടത്തിയത്. പുൽക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ പാപ്പ, വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision