spot_img

ശതാബ്ദി വർഷത്തിൽ ക്രിസ്തുമസ് ആഘോഷം ;അന്തീനാട് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം ആഘോഷിച്ച് കടനാട് സെൻ്റ്. മാത്യൂസിലെ കുരുന്നുകൾ

Date:

ശതാബ്ദി വർഷത്തിലെ ക്രിസ്തുമസ് ആഘോഷം കടനാട് സെൻ്റ് മാത്യൂസിലെ കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും വേറിട്ടൊരനുഭവമായി.

സ്കൂളിലെ കുട്ടികൾ അന്തീനാട് സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും ശാന്തി നിലയത്തിലെ കുട്ടികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു.

ഈ ക്രിസ്തുമസ് കാലത്ത് കുട്ടികൾ സമാഹരിച്ച അവരുടെ സംഭാവനകളും സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് ശാന്തി നിലയം പ്രിൻസിപ്പാൾ സി. ആനി CMC ക്ക് കൈമാറി. കുട്ടികളിൽ ഈ പുൽക്കൂടനുഭവം കൗതുകകരവും ആനന്ദകരവും അതുപോലെ നേരനുഭവം പകരുന്നതുമായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related