രാജ്യസഭയിലെ ഭരണഘടന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ധന മന്ത്രി നിര്‍മല സീത രാമന്‍. അഭിപ്രായസ്വാതന്ത്ര്യത്തില്‍ കൂച്ചുവിലങ്ങിട്ട് തുടങ്ങിയത് നെഹ്‌റുവിന്റെ കാലത്ത് എന്ന് നിര്‍മ്മല പറഞ്ഞു. സ്ത്രീ ശാക്തീകരണം യാഥാര്‍ത്ഥ്യമാക്കിയത് മോദി ഭരണത്തിലെന്നും ധനമന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













