അധികം അറിയപ്പെടാത്തതും അസാധാരണവുമായ ഒരുപാട് കാര്യങ്ങളുടെ കലവറയാണ് സാക്കിർ ഹുസൈന്റെ ജീവിത യാത്ര. അനുകരിക്കാനാകാത്തവിധം വിചിത്രവും വിസ്മയകരവുമായ ആ ജീവിതത്തിലെ ചില ഏടുകളിലൂടെ ഒരു സഞ്ചാരം.
ഏഴാം വയസ്സിൽ അച്ഛനു പകരക്കാരനായി കച്ചേരിയിൽ തബല വായിച്ചുകൊണ്ടുള്ള അരങ്ങേറ്റം, പതിനൊന്നാം വയസ്സിൽ അമേരിക്കയിലേക്കുള്ള സംഗീത സഞ്ചാരം, 22-ാം വയസ്സിൽ 1973-ൽ ലിവിങ് ഇൻ ദ മെറ്റീരിയൽ വേൾഡ് എന്ന പേരിൽ ആദ്യ ആൽബം പുറത്തിറങ്ങി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













