ഭോപ്പാൽ വാതക ദുരന്തത്തിന് 40 വർഷം

0
15

ദുരിതമൊഴിയാതെ ഇരകൾ

1984 ഡിസംബർ 2നും 3 നുമാണ് ലോകത്തെ നടുക്കി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്ന് ദുരന്തം ഉണ്ടാകുന്നത്. ദുരന്തം 5479 മനുഷ്യരുടെയും

എണ്ണമറ്റ മിണ്ടാപ്രാണികളുടേയും ജീവനെടുക്കുകയും 5 ലക്ഷത്തിലധികം ആളുകളെ രോഗികളാക്കുകയും ചെയ്തു. 40 വർഷം പിന്നിടുമ്പോഴും നീതികിട്ടാതെയും, അംഗ

വൈകല്യത്തോടും, രോഗ ബാധയിലും കുട്ടികളുൾപ്പെടെ ലക്ഷങ്ങൾ ഇപ്പോഴും ഭോപ്പാലിൽ ബാക്കിയിരിപ്പുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here