spot_img

2025ലെ വത്തിക്കാൻ ഉച്ചകോടി ബാലാവകാശങ്ങൾക്കുവേണ്ടി നടത്തുമെന്ന് മാർപാപ്പ

Date:

ശിശുക്കളുടെ ക്ഷേമം മെച്ചപ്പെടുത്താൻ വേണ്ടി, ലോകമെങ്ങും നടത്തുന്ന ശിശുക്കളുടേയും കൗമാരക്കാരുടേയും അന്താരാഷ്ട്ര അവകാശദിനാഘോഷവും ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിവാര പൊതുദർ ശനവും നവംബർ 20ന് ഒന്നിച്ചുവന്നു.

2025 ഫെബ്രുവരി 3ന് വത്തിക്കാനിൽ ലോക ബാലാവകാശ സമ്മേളനം നടത്തുമെന്ന് മാർപാപ്പ പൊതുദർശനത്തിൽ അറി യിക്കുകയുണ്ടായി. ഈ ഉച്ചകോടിയിൽ ലോകമെമ്പാടുനിന്നും വിദഗ്‌ധരും അതിഥികളും ഒന്നിച്ചു കൂടും.

“ഇപ്പോഴും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും സുരക്ഷിതമല്ലാത്തതുമായ അവസ്ഥകളിൽ ജീവിക്കുന്ന, ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാകുന്ന, യുദ്ധങ്ങളുടെ നാടകീയ

പ്രത്യാഘാതങ്ങൾക്കിരയാകുന്ന കോടിക്കണക്കിന് കുഞ്ഞുങ്ങളെ” സംരക്ഷിക്കാനും സഹായിക്കാനും പുതിയ മാർഗ്ഗങ്ങൾ ആലോചിക്കുക എന്നതാണ് ഉച്ചകോടിയുടെ ദൗത്യമെന്ന് മാർപാപ്പ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related