റോഡ്രി, എന്‍സോ ഫെര്‍ണാണ്ടസ്, കര്‍ട്ടിസ് ജോണ്‍സ് എന്നിവരെ നോട്ടമിട്ട് റയല്‍.
ടോണിക്രൂസ് എന്ന ജര്‍മ്മന്‍ മധ്യനിരക്കാരന്റെ അഭാവം ഉണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന് തിരിച്ചറിയുകയാണ് റയല്‍ മഡ്രിഡ്. ഏത് പ്രതിസന്ധിയിലും വിശ്വാസിക്കാവുന്ന ടോണിക്രൂസിനെ പോലെയുള്ള താരങ്ങളെ നോട്ടമിട്ട ക്ലബ്ബ് മാനേജ്‌മെന്റ് അവരെ എന്ത് വില കൊടുത്തും
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
സ്‌ക്വാഡിലുള്‍പ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. മഡ്രിഡ് പത്രമായ ഡയറിയോ എഎസിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റോഡ്രി, ചെല്‍സിയില്‍ നിന്ന് എന്‍സോ ഫെര്‍ണാണ്ടസ്, ലിവര്‍പൂളില്‍ നിന്ന് കര്‍ട്ടിസ് ജോണ്‍സ് എന്നിവരെ റയലിലെത്തിക്കാനാണ് നീക്കം ശക്തമാക്കിയിരിക്കുന്നത്.














